¡Sorpréndeme!

വീണ്ടും സ്വർണ വില കൂടി, ഡോളർ എണ്ണ വില കുറഞ്ഞു | Gold Price In Kerala

2024-06-28 4 Dailymotion

ഒരാഴ്ച്ചയ്ക്കിടെ 1100 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷയിലിരിക്കെയാണ് വില കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭരണം വാങ്ങിയവര്‍ക്കും അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്കും നേട്ടമായി. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയരുകയാണ്. ഇന്ന് വിലക്കയറ്റ ഡാറ്റ പുറത്തുവരുന്നതോടെ സ്വര്‍ണവില ഉയരുമോ താഴുമോ എന്ന് വ്യക്തമാകും.


~HT.24~PR.260~ED.21~